തലശ്ശേരി പൈതൃക ടൂറിസം: മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം ഏഴിന്

യാഥാർഥ്യമാകുന്നത് ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയവും നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ചും താഴെ അങ്ങാടി സ്ട്രീറ്റും ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയിൽ ഉൾപ്പെടുന്ന പദ്ധതികളായ ഗുണ്ടർട്ട് ബംഗ്ലാവ് മ്യൂസിയം, നവീകരിച്ച തലശ്ശേരി സെൻറ് ആംഗ്ലിക്കൻ ചർച്ച്, താഴെ അങ്ങാടി സ്ട്രീറ്റ് എന്നിവയുടെ ഉദ്ഘാടനം... Read more »