കോവിഡ് പ്രതിരോധം ശക്തമാക്കി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയത് 1.25 കോടി രൂപയുടെ പദ്ധതികള്‍

                          കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്ഥാപന പരിധികളില്‍ ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അറിയിച്ചു. ഇതിന്റെ... Read more »