രാത്രി വൈകിയും തങ്ങളെ കാത്തിരുന്ന മന്ത്രിയെ കണ്ടപ്പോള്‍ നിറഞ്ഞ സന്തോഷം തോന്നിയതായി ഡോക്ടര്‍മാര്‍

ആദ്യമായി കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരേയും മറ്റ് ടീം അംഗങ്ങളേയും കാത്തിരുന്നത് രാത്രി വൈകിയും രണ്ട് മണിക്കൂറിലേറെ സമയം. ശസ്ത്രക്രിയ നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മന്ത്രി എത്തിയത്.... Read more »