പ്രളയത്തിനുത്തരവാദി സര്‍ക്കാരണെന്ന സി ഐ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പ്രതിപക്ഷ വാദം പൂര്‍ണ്ണമായും ശരിവെയ്ക്കുന്നത്

483 പേരുടെ മരണത്തിനും നാശത്തിനും മുഖ്യമന്ത്രി മറുപടി പറയണം: രമേശ് ചെന്നിത്തല തിരുവനന്തപുരം: കേരളത്തിന്റെ അടിത്തറ ഇളക്കിയ 2018 ലെ മഹാപ്രളയം…