മലയാളത്തിൽ ആദ്യ ആംഗ്യഭാഷാലിപി

മികവോടെ മുന്നോട്ട്: 77* അനുഭവസ്പർശത്തിന്റെ ഭംഗി* കലാലയങ്ങളിൽ വ്യാപിപ്പിക്കും കേരളത്തിലുള്ള ബധിര വിദ്യാലയങ്ങളിലെ അധ്യാപകരെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു മലയാളത്തിൽ സ്വന്തമായി ആംഗ്യഭാഷയിൽ ഒരു അക്ഷരമാല ഇല്ല എന്നുള്ളത്. നിലവിൽ ഓരോ സ്ഥലങ്ങളിലും സ്വന്തമായി രൂപകല്പന ചെയ്ത ലിപികളാണ് ഉപയോഗിച്ച് വരുന്നത്. ഒരു... Read more »