ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് സമഗ്ര പദ്ധതി

ഒന്നാംഘട്ടത്തില്‍ 835 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി ഭൂരഹിതരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സമഗ്രമായ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് റവന്യൂ- ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക പരിപാടികള്‍ അവസാനിക്കുന്ന മെയ് 20 നുള്ളില്‍ ജില്ലയില്‍ എണ്ണായിരത്തിലധികം... Read more »