പ്രാരംഭഘട്ടത്തില്‍ ലക്ഷ്യമിടുന്നത് 15 കോടി നിക്ഷേപവും 750 തൊഴിലവസരങ്ങളും പുന്നപ്ര വ്യവസായ സമുച്ചയം

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ: പുന്നപ്ര വ്യവസായ എസ്റ്റേറ്റില്‍ നിര്‍മിച്ച ബഹുനില വ്യവസായ സമുച്ചയത്തിന്‍റെ ഉദ്ഘാടനനം നാളെ (മെയ് 9) വ്യവസായ മന്ത്രി പി. രാജീവ് നിര്‍വഹിക്കും. വിവിധോദ്ദേശ വ്യാപാര പ്രോത്സാഹന കേന്ദ്രത്തിന്‍റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനവും ഇതോടനുബന്ധിച്ചു... Read more »