നവീകരിച്ച കുളങ്ങള്‍ നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പി.എം.കെ.എസ്.വൈ. നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച വടക്കേ കളിയ്ക്കല്‍ കുളം, താമരക്കുളം ഗുരുനന്ദന്‍കുളങ്ങര കുളം എന്നിവയുടെ ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി നിര്‍വഹിച്ചു. പി.എം.കെ.എസ്.വൈ. 2020-21 നീര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.14 ലക്ഷം രൂപ... Read more »