സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ അന്നേ ശ്രീനാരായണ ഗുരു മുന്നറിയിപ്പ് നൽകിയിരുന്നു : മന്ത്രി വി ശിവൻകുട്ടി

സ്ത്രീധനം പോലുള്ള സാമൂഹിക തിന്മകൾക്കെതിരെ ശ്രീനാരായണ ഗുരു അന്നേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്…