
വാഷിംഗ്ടണ്‍ഡി.സി: ലോകരാഷ്ട്രങ്ങളുടെ ശക്തമായ സമ്മര്‍ദത്തെ അവഗണിച്ചു യുക്രെയ്നെ കീഴടക്കാന്‍ റഷ്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് നീങ്ങിയതില്‍ ആവേശം ഉള്‍കൊണ്ട് ചൈനയില്‍ നിന്നും വിഘടിച്ചുപോയ തായ് വാനെ കീഴടക്കാനായിരിക്കും ചൈന ശ്രമിക്കുകയെന്ന് മുന്‍ പ്രസിഡന്റ് ട്രംപ മുന്നറിയിപ്പു നല്കി. ഫെബ്രുവരി 23 ചൊവ്വാഴ്ച റേഡിയോ പ്രോഗ്രാമില്‍ പങ്കെടുത്ത്... Read more »