കോവിഡ് പ്രതിരോധം കോര്‍പ്പറേഷനില്‍ രണ്ട് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ലോക മലയാളി കൗണ്‍സില്‍  ഇന്ത്യ റീജിയണ്‍  രണ്ട് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ കോര്‍പ്പറേഷന് കൈമാറി. മേയര്‍ പ്രസന്ന ഏണസ്റ്റ് ഇവ ഏറ്റുവാങ്ങി. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ലോക മലയാളി കൗണ്‍സില്‍ ഇന്ത്യ... Read more »