യുഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി ഡോ.ശൂരനാട് രാജശേഖരന്‍

രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കുവാന്‍ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.