വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം നീളുന്ന ശതാബ്ദി ആഘോഷപരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി

കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനം. നവോത്ഥാന കേരളത്തിന് അടിത്തറ പാകിയ വൈക്കം സത്യാഗ്രഹത്തിന്റെ ഒരു വര്‍ഷം…