കേരളം ഞെട്ടിയ വാര്‍ത്തയുടെ സത്യം പുറത്ത് വന്നപ്പോള്‍ : ജോബിന്‍സ് തോമസ്

മാസങ്ങള്‍ക്കു മുമ്പാണ് 13 വയസ്സുകാരനായ മകനെ അമ്മ ലൈംഗീകമായി  പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്ത് വരുന്നത്. സത്യത്തില്‍ വാര്‍ത്ത കേട്ട് കേരളം ഞെട്ടി. ഒരമ്മ മനസ്സിന് ഇങ്ങനെ ചെയ്യാനാവുമോ എന്ന് പലവട്ടം ചിന്തിച്ചു. ഇപ്പോള്‍ സത്യം പുറത്ത് വന്നിരിക്കുകയാണ്. അമ്മ നിരപരാധിയാണെന്ന് തെളിയുകയും ചെയ്തു. ശാസ്ത്രീയ... Read more »