വന്യജീവി അക്രമം-മലയോരജനതയുടെ ജീവന്‍വെച്ച് സര്‍ക്കാരുകള്‍ വെല്ലുവിളിക്കുന്നു: വി.സി.സെബാസ്റ്റ്യന്‍

കോട്ടയം: വന്യജീവി അക്രമത്തിനു പരിഹാരം കാണാതെ മലയോരജനതയുടെ ജീവന്‍വെച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി നടത്തുന്ന വെല്ലുവിളികള്‍ക്ക് അവസാനമുണ്ടാകണമെന്നും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി കേരളത്തില്‍…