വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സംഗമം അവിസ്മരണീയമായി : പി.പി.ചെറിയാന്‍     

ന്യൂയോർക്ക്: വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ വച്ചു നടത്തപ്പെട്ടു. കൊട്ടിലിയോൺ റെസ്റ്റോറൻറ്റിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ നേരിട്ടും സൂമിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. 1922 -ഇൽ അമേരിക്കയിലെ ടോളിഡോ ഒഹായിയോയിൽ ജഡ്ജ് പോൾ... Read more »