Mindblown: a blog about philosophy.

 • Hello world!

  Welcome to WordPress. This is your first post. Edit or delete it, then start writing!

 • Papilio Buddha a Review by Veeyan

  Papilio Buddha a Review by Veeyan ************************** Jayan K Cherian’s ‘Papilio Buddha’ is a film that is simply not afraid of taking a definite stance, and as such digs deep into wounds that are quite raw. A thoughtful, investigative and poignant film, it lays bare an intricate, multilayered catastrophe that literally explodes with questions that…

 • ഭ്രാന്തന്‍ (കവിത) ഗീത രാജന്‍

  ഭ്രാന്തന്‍ (കവിത) ഗീത രാജന്‍ ********************* അനന്തതയിലേക്ക് തുറന്നിട്ട വാതിലിനപ്പുറം ചിരകാല പരിചിത മുഖങ്ങളില്‍ വലപ്പാടുകള്‍ മുറുകുമ്പോള്‍ തട്ടി തടഞ്ഞു വീണുടയുന്നു ബന്ധത്തിന്‍ മൂല്യങ്ങള്‍ പൂട്ടി വച്ചൊരു ചഷകങ്ങള്‍ !! ചിക്കിച്ചിതഞ്ഞു കാലത്തിന്‍ തൊടിയില്‍ കണ്ടെത്തിയതോക്കെയും സംഘര്‍ഷഭരിത മുഖങ്ങള്‍ വായിച്ചെടുക്കുന്നതൊക്കെയും വെട്ടിപ്പിടിക്കാനുള്ള കണക്കുകള്‍ ‘ജീവിതം ‘ ഡോളറില്‍ എണ്ണി തിട്ടപ്പെടുത്തി അഹമെന്നൊരു താക്കോല്‍ പണിതു പൂട്ടിവയ്ക്കുന്നു ഹൃദയത്തിന്‍ നനുത്ത വാതിലുകള്‍ ! അലക്കിത്തേച്ച ചിരിക്കിടയില്‍ ഒളിപ്പിച്ചു വച്ച കൊമ്പും വാലും അദൃശ്യതയിലും മുഴച്ചു നില്‍ക്കുന്നു കൂട്ടി വച്ച…

 • ഓര്‍മ്മയിലെ ഓണം (കവിത) ബാലകൃഷ്ണന്‍ ആണ്ട്രപള്ളിയാല്‍

  ഓര്‍മ്മയിലെ ഓണം (കവിത) ബാലകൃഷ്ണന്‍ ആണ്ട്രപള്ളിയാല്‍ ********************** പാണന്റെ പാട്ടുമായോടിയെത്തീടുന്നു പ്രാണലിന്‍ മറ്റൊരു പൂക്കാലവും തിരു- വോണവും മാവേലിത്തമ്പുരാന്‍ പ്രൗഢനായ് വാണിരൊന്നോരെന്റെ കേരനാടും അത്തം മുതല്‍ക്കിത്ര ദൂരത്തിരുന്നു ഞാന്‍ പത്തു നാള്‍ പലവര്‍ണ്ണ പുഷ്പങ്ങളാല്‍ ചിത്തത്തില്‍ പൂക്കളമെഴുതുമ്പൊഴും നാട്ടി- ലെത്താന്‍ തുടിക്കുന്നു ഹൃദയമിന്നും. പലവട്ടമോര്‍മ്മയില്‍ തെളിയുന്നിതാ ചിത്ര- ശലഭങ്ങളൊത്തു ഞാന്‍ പൂക്കള്‍ പറിച്ചതും ചിലുചിലെക്കുരുവിയ്ക്കു കൂട്ടിനായ് മൂളിയും അലസമായുണരുമീയരുണകിരണങ്ങളില്‍ തുമ്പികള്‍ വഴികാട്ടി മുമ്പെ പറന്നിടും പൊന്‍ കതിര്‍ ചൂടുമീ നെല്‍ വരമ്പില്‍ പുലരികള്‍ക്കെന്നും പുതിയൊരു കുളിര്‍മയീ- ഗ്രാമ…

 • മധുവിധുരാവില്‍ ഓണം (കവിത) എ.സി ജോര്‍ജ്

  മധുവിധുരാവില്‍ ഓണം (കവിത) എ.സി ജോര്‍ജ് ************************************* (വിവാഹിതരായി ഏഴാംകടലിനക്കരെ, അമേരിക്കയിലെത്തിയ യുവമിഥുനങ്ങളുടെ മധുവിധുവും പ്രഥമ ഓണവും മാവേലി സങ്കല്പവുമാണ് ഈ കവിതയിലെ ഇതിവൃത്തം) എന്‍ സ്വപ്നസുന്ദരി, ഇഷ്ടപ്രാണേശ്വരി, പ്രണയപുഷ്പമേ ഏഴാംകടലിനക്കരെയീ സ്വപ്നഭൂമിയില്‍ , മണിമഞ്ചലില്‍ ആദ്യത്തെ ഓണമാണെ, പൊന്നോണമാണെ! ഞാനതറിയുന്നെന്‍, പ്രാണനാഥാ-യെന്റെ കിനാവിലെ ചാരത്തെന്നരികില്‍ വന്നെന്നെ പുണരൂ; വാരിപുണരൂ! എന്‍ മാതളപൂവെ, അഴകിന്റെ ദേവതെ, നിന്‍ താരിളം  ചുണ്ടിലെ തേന്‍‌മധുരം ആവോളം മുത്തിക്കുടിയ്ക്കാന്‍ ഈ ഓണരാവില്‍ ഞാനിതാ നിന്‍ അരികിലെത്തി! എന്‍ മലര്‍ക്കാവിലെ ആരാധനാ പാത്രമാം…

 • മാരീചവേഷങ്ങൾ – ശ്രീദേവി വര്‍മ്മ

  “നിങ്ങൾ‌ക്കിന്ന് ക്ലാസ്സില്ലേ..?” ഞെട്ടിത്തിരിഞ്ഞു നോക്കി. ടിവിയിലാണ്.. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമ. ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, മിക്കവാറും പ്രവാസജീവിതങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണു ടിവി. അതിങ്ങനെ വിശ്രമമില്ലാതെ ഇരുപത്തിന്നാലു മണിക്കൂറും പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ഒറ്റപ്പെടലുകളിൽ‌ നിന്നുള്ളൊരു മോചനം. അരികിലാരോ ഉണ്ടെന്നുള്ള തോന്നൽ‌.. അടുത്ത ദിവസം കുട്ടികളെക്കൊണ്ട് ചെയ്യിക്കേണ്ട കണക്കുകൾ‌ സെറ്റ് ചെയ്യുകയായിരുന്നു. ടിവി പരിപാടികളിൽ കാർട്ടൂണിനോടാണ് താൽ‌പ്പര്യം, എന്നും. ആരോ പറഞ്ഞതോർക്കുന്നു ഏറ്റവും വയലന്റായ സിനിമയ്ക്ക് മാത്രമേ ഏറ്റവും കൂടുതൽ‌ ചിരിപ്പിക്കാൻ‌ കഴിയൂ. ടോം ആന്റ് ജെറി കാണുന്നവർക്ക് അത്…

 • * കവിത തുന്നിപ്പിടിപ്പിച്ച കമ്പളം * (കവിത) അരുണ്‍ ഗാന്ധിഗ്രാം

  തിരി കെടുത്താന്‍ തുനിഞ്ഞാലുമായിരം തിരികളായിജ്ജ്വലിക്കുന്ന ചിന്തകള്‍ ഒരു കടുംകെട്ടഴിച്ചാലബോധത്തില്‍ തെരുതെരുന്നനെച്ചുറ്റും കുരുക്കുകള്‍ ഇരവിലെന്നുമീ വാനത്തു കണ്ടു ഞാന്‍ കനിവു പെയ്യാത്ത വെണ്‍മേഘമാലകള്‍ മിഴിയടച്ചാലുറക്കാതെ വിഭ്രമ- ച്ചുഴിയിലങ്ങനെയാഴുന്ന ചിന്തകള്‍ പഴുതു പരതുവാനുള്ളിലെത്തടയണ- ച്ചുവരിലെന്നുമലയ്ക്കുന്ന നോവുകള്‍ ഒരു കൊടുക്കലില്‍ തീരേണ്ട ബാദ്ധ്യത ഒരു പറച്ചിലില്‍ തീരേണ്ട വാക്കുകള്‍ ഇതു കുറിക്കുമ്പൊളറിയുന്നു കണ്‍കളില്‍ സുഖദനിദ്രതന്നാദ്യ മഞ്ഞിന്‍കണം തണുവകറ്റാനെനിക്കുണ്ടു നീയെന്ന കവിത തുന്നിപ്പിടിപ്പിച്ച കമ്പളം ///അരുണ്‍ ഗാന്ധിഗ്രാം/// യു.എസ് മലയാളി///

 • ജപ്പാന്‍ കറി ബ്രഡ് പാന്‍ – സാലി കാത്തു

  ജപ്പാന്‍ കറി ബ്രഡ് പാന്‍ ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പു പൊടി : മൂന്നു കപ്പു ഈസ്റ്റ്: ഒരു സ്പൂണ്‍ പഞ്ചസാര:വേണ്ട മധുരം ബട്ടര്‍ : രണ്ടു സ്പൂണ്‍ ബ്രഡ് ക്രംബ്സ്: ഒരു കപ്പ് മുട്ട: ഒന്ന് ചൂടുവെള്ളം: കാല്‍ക്കപ്പ് ഉപ്പ്:ആവശ്യത്തിനു താറാവു കുഞ്ഞുങ്ങളെ നീന്തൽ പഠിപ്പിക്കണ്ട ആവശ്യമില്ലെന്ന് പഴമക്കാർ പറയും അതുപോലെ,ചപ്പാത്തിക്ക് കുഴയ്ക്കാൻ നമ്മുക്കെല്ലാവര്‍ക്കും അറിയാം. ജപ്പാൻ കറി ബ്രെഡ്‌ പാ ൻ ഉണ്ടാക്കണമോ എങ്കിൽ നമ്മൾ ചപ്പാത്തി മാവിൽ ഒരു പരീക്ഷണം നടത്തിയാലെ മതിയാവൂ, നമ്മൾ…

 • അമ്മ (കവിത) അസീഫ് വയനാട്

  അമ്മയാണഖില സത്യമെന്നറിയണം അമ്മതന്‍ പാദാഥി പൂജ നീ ചെയ്യണം മാതൃ സ്നേഹത്തിന്‍റെ പാലാഴി ആകുവാന്‍ കഴിയില്ല മറ്റൊന്നിനും ഇഭൂവില്‍ . അമ്മതന്‍ കണ്‍കളില്‍ നീര്‍ പൊടീഞ്ഞീടുവാന്‍ ചെയ്യല്ലെ യാതൊന്നു മെന്നുനീ ഓര്‍ക്കണം ഈ പ്രപഞ്ചത്തിന്‍റെ സ്നേഹമാണവരെന്നു ഓരോ ദിനത്തിലും ഓര്‍ക്കുക കൂട്ടരേ നോന്തുപെറ്റമ്മയെ നുള്ളിനോവിക്കുവാന്‍ കാട്ടല്ലേ ക്രൂരത നിന്‍ ജീവിതത്തിലും വിശ്വ യുഗത്തിന്‍റെ സ്നേഹമായമ്മതന്‍ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കട്ടെ . പ്രിയതമ വാക്കുകള്‍ കേട്ടു നീയോരിക്കലും നിന്‍ അമ്മയെ വെറുക്കാന്‍ തുനിഞ്ഞിടല്ലെ അമ്മ തന്‍ കാലടിക്കീഴിലാ സ്വര്‍ഗ്ഗമെന്നറിയണം…

 • Black Percher Dragonfly (female) – Nishana

  This is a picture of a Black Percher Dragonfly (female). It’s easy to tell the difference between the male and female species. The adult male would be all glossy black in color and the female would have a yellowish-green with the black color only present as small stripes across the thorax. Usually seen in the…

Got any book recommendations?