ദുരിതാശ്വാസ നിധി: കൊല്ലം കോര്‍പ്പറേഷന്‍ ഒരു കോടി നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്നും സമാഹരിച്ച ഒരു കോടി മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറി. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കൗണ്‍സിലര്‍മാരായ ടി. ജി ഗിരീഷ്, ജോര്‍ജ് ഡി. കാട്ടില്‍, സെക്രട്ടറി പി. കെ. സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave Comment