കോവിഡ് 19 സ്ഥിരീകരിച്ചത് 21,402 പേർക്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045,…

പ്രകൃതിക്ഷോഭം; ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ഉറപ്പാക്കും

കൊല്ലം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും കടലാക്രമണത്തിലും നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നിയമാനുസൃതമായ ധനസഹായം നല്‍കുന്നതിനടക്കം  നടപടികള്‍   സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 141 ക്യാമ്പുകള്‍ തുടങ്ങി

തിരുവനന്തപുരം: മെയ് 16 മുതല്‍ മെയ് 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട്…

ദിശയുടെ സേവനങ്ങള്‍ ഇനി 104ലും

തിരുവനന്തപുരം: ഇനി മുതല്‍ ദിശയുടെ സേവനങ്ങള്‍ 104 എന്ന ടോള്‍ഫ്രീ നമ്പരിലും ലഭ്യമാണ്. ദേശീയ തലത്തില്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ നമ്പര്‍…

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് 19 സഹായ കേന്ദ്രങ്ങള്‍

ആലപ്പുഴ : കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാകുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കി…

വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് കെ.എസ്.ഇ.ബി.

ആലപ്പുഴ: കനത്തകാറ്റിലും മഴയിലും മരങ്ങള്‍ വീണും മറ്റും തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ പ്രതികൂല കാലാവസ്ഥയിലും രാപകലില്ലാതെ ജോലിയിലാണ് കെ.എസ്.ഇ.ബി. ജീവനക്കാര്‍.…

ഇന്തോനേഷ്യയില്‍ ക്രൈസ്തവ പീഡനം തുടരുന്നു, നാല് വിശ്വാസികളെ തലയറുത്തു കൊലപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലൈവാസിയില്‍ നാല് ക്രൈസ്തവ വിശ്വാസികളെ അക്രമികള്‍ തലയറുത്തു കൊലപ്പെടുത്തി കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടന്ന രണ്ടാമത്തെ…

ന്യൂയോർക്കിൽ പകുതി പേരും രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചു : പി പി ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് സംസ്ഥാനത്തെ ജനസംഖയുടെ 51.5 % മുതിർന്നവർക്കും രണ്ടു ഡോസ് വാക്സീൻ നൽകി കഴി‍ഞ്ഞതായി ഗവർണർ ആൻഡ്രൂ കൂമ…

കാറിനു മുകളിലേക്ക് മരം വീണ് വീട്ടമ്മ മരിച്ചു, ഭര്‍ത്താവിനും മകനും പരിക്ക്

കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം കട പുഴകി വീണു വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണു മരിച്ചത്. ഭര്‍ത്താവ്…

നാലു വയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ : പി പി ചെറിയാന്‍

ഡാളസ് : ഡാളസ് മൗണ്ടന്‍ ക്രീക്ക് സ്ട്രീറ്റില്‍ നാല് വയസ്സുകാരനെ ക്രൂരമായി വധിച്ച കേസില്‍ 18 വയസ്സുകാരനെ അറസ്‌റ് ചെയ്തതായി മെയ്…