കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു : ജിനേഷ് തമ്പി

Spread the love
ന്യൂജേഴ്‌സി :  കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ , മെയ് ഇരുപത്തിമൂന്നാം തീയതി , ഞായറാഴ്ച
 ബെർഗെൻഫീൽഡിൽ  രക്തദാന ചടങ്ങ്  സംഘടിപ്പിക്കുന്നു . രാവിലെ പതിനൊന്നു മുതൽ അഞ്ചു മണി വരെയാണ് സമയം.   രക്തദാനത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർ ഫ്ളയറിൽ കൊടുത്തിരിക്കുന്ന വെബ് സൈറ്റിൽ  പേര്  റജിസ്റ്റർ  ചെയ്‌തു, കൃത്യസമയത്തു എത്തിച്ചേരാൻ കേരള സമാജം ഓഫ് ന്യൂജേഴ്‌സി ഭാരവാഹികൾ താല്പര്യപെട്ടു.
                                                   റിപ്പോർട്ട് : ജിനേഷ് തമ്പി

Author

Leave a Reply

Your email address will not be published. Required fields are marked *