കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡന്റും ‘മാധ്യമം’ തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്ററുമായ കെ.പി. റെജിയുടെ ഭാര്യ ആശ ശിവരാമന്റെ നിര്യാണത്തില്‍ നിയുക്ത പ്രതിപക്ഷ നേതാവ് വിഡി സതീശന് അനുശോചിച്ചു.