ഗുസ്തി താരത്തിന്റെ മരണം: ഒളിംപ്യന്‍ സുശീല്‍ കുമാര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ജൂനിയര്‍ നാഷനല്‍ ചാംപ്യനായ ഗുസ്തിതാരം കൊല്ലപ്പെട്ട കേസില്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍നിന്നാണ് സുശീലിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം നാലിനാണ് ജൂനിയര്‍ താരം സാഗര്‍ റാണ ഡല്‍ഹിയിലെ സ്‌റ്റേഡിയത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നു രണ്ടാഴ്ചയോളമായി ഒളിവിലായിരുന്നു... Read more »

നൈജീരിയയില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു, ഒരാളെ തട്ടിക്കൊണ്ടുപോയി

അബൂജ: വടക്കന്‍ നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ ആക്രമണങ്ങള്‍ വീണ്ടും തുടര്‍ക്കഥ. ഇക്കഴിഞ്ഞ ദിവസം മെയ് 20ന് കട്‌സിന സംസ്ഥാനത്തിലെ സൊകോട്ടോ രൂപതയിലെ കത്തോലിക്കാ ദേവാലയത്തില്‍ തോക്കുധാരികളായ അജ്ഞാതര്‍ നടത്തിയ ആക്രമണത്തില്‍ ഒരു കത്തോലിക്കാ വൈദികന്‍ കൊല്ലപ്പെട്ടു. മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. മാലുന്‍ഫാഷിയിലെ സെന്റ്... Read more »

കേരളാ റോയല്‍സ് പ്രീമിയര്‍ ലീഗ് 20/20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ജൂലൈ മുതല്‍ – മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: കേരളാ റോയല്‍സ് സ്‌പോര്‍ട്‌സ് ക്‌ളബ് ഡാലസിന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന നാലാമത് കേരളാ റോയല്‍സ് പ്രീമിയര്‍ ലീഗ് (കെപിഎല്‍) ട്വന്റി 20 ടൂര്ണമെന്റ് ജൂലൈ 10 നു തുടങ്ങും. നോര്‍ത്ത് ടെക്‌സാസ് ക്രിക്കറ്റ് അസോസിയേഷന്‍(ചഠഇഅ), ഡാലസ് ക്രിക്കറ്റ് ലീഗ് (ഉഇഘ) തുടങ്ങി മേജര്‍... Read more »

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസ്സോസിയേഷന്റെ വനിതഫോറം പ്രസിഡന്റായി പ്രൊഫ. ജെയ്‌സി ജോര്‍ജിനെ തെരഞ്ഞെടുത്തു – (എബി മക്കപ്പുഴ)

ഡാളസ്:ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി അമേരിക്കന്‍മലയാളികളുടെ ഇടയില്‍ അഭികാമ്യമായ പ്രവര്‍ത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വനിതാ ഫോറം പ്രസിഡണ്ട്ആയി പ്രൊഫ.ജെയ്‌സി ജോര്‍ജിനെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ ആര്‍മിയില്‍ വിശിഷ്ട സേവനത്തിനു 1990ല്‍ സില്‍വര്‍മെഡല്‍ രാഷ്ടപതിയില്‍ നിന്ന്‌സ്വീകരിച്ചു ചെറു പ്രായത്തില്‍ തന്നെ ജീവിതത്തില്‍ അച്ചടക്കം മാതൃകയാക്കിയ... Read more »

മൂന്നുവയസ്സുകാരന്റെ വെടിയേറ്റ് 2 വയസ്സുകാരിക്ക് ഗുരുതര പരിക്ക്; രണ്ടു യുവാക്കള്‍ അറസ്റ്റില്‍ – പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: കിടക്കയില്‍ നിന്നും ലഭിച്ച തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ മൂന്നുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സഹോദരി 2 വയസ്സുകാരിക്ക് ഗുരുതരപരിക്ക്. സംഭവത്തില്‍ 2 യുവാക്കള്‍ക്കെതിരെ പോലീസ് കേസ്സെടുത്തു മെയ് 21 വെള്ളിയാഴ്ച വീട്ടിലിരുന്ന മൂന്നു യുവാക്കള്‍ എന്‍.ബി എ മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിനിടയിലായിരുന്നു സംഭവം.വെടിയുടെ ശബ്ദം കേട്ട്... Read more »

പി സി മാത്യു-റൺ ഓഫ്‌ ഇലക്ഷൻ,ഏർലി വോട്ടിംഗ് മെയ് 24 തിങ്കളാഴ്ച മുതൽ : പി. പി. ചെറിയാൻ

ഡാളസ്:  ഗാർലാൻഡ് സിറ്റി കൌൺസിലി ലേക്കു മത്സരിക്കുന്ന പി സി മാത്യുവിന്റെ  റൺ ഓഫ്‌ ഏർലി വോട്ടിംഗ്  മെയ് 24 നു ആരംഭിക്കും .ജൂൺ 5 നാണു പൊതുതിരഞ്ഞെടുപ്പ്  മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ ശ്രീ പി.... Read more »

വിസ്‌മൃതിയിലാണ്ട സ്മശാനങ്ങൾ : അനീഷ് പ്ലാങ്കമണ്‍

                        കുടിയേറ്റങ്ങൾ, അധിനിവേശം എന്നിവകൊണ്ട് വളരെ സങ്കീർണ്ണമായൊരു ചരിത്രമാണ് കേരളത്തിനുള്ളത്. യെഹൂദൻ, അറബികൾ, ചൈനക്കാർ, ആര്യന്മാർ, സിറിയൻസ്, ഡച്ചുകാർ, ബ്രിട്ടീഷുകാർ, ബംഗാളികൾ എന്നിവരൊക്കെ ചരിത്രത്തിന്റെ ഓരോ ഏടുകളിൽ ഈ... Read more »

യുക്മ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ഇന്ന്

യുക്മ നഴ്‌സസ് ദിനാഘോഷം ഇന്ന് 5 PM ന്…. ഹൈക്കമ്മീഷണർ ഗായത്രി ഇസ്സാർ കുമാർ ഉദ്ഘാടനം ചെയ്യും; മുഖ്യാതിഥിയായി ഇംഗ്ലണ്ട് ഡപ്യൂട്ടി ചീഫ് നഴ്സിംഗ് ഓഫീസർ…… ആതുരംഗത്തെ മാലാഖമാർക്ക് യുക്മയുടെ ആദരം. അലക്സ് വർഗീസ്  (യുക്മ ദേശീയ ജനറൽ സെക്രട്ടറി) യുക്മ യുകെയിലെ ഭൂരിപക്ഷം... Read more »

സോഷ്യല്‍ മീഡിയയില്‍ നമ്മുടെ എം എല്‍ എമാര്‍ ശരാശരി മാത്രം

രണ്ട് എം.എല്‍.എ.മാര്‍ക്ക് ഇ-മെയില്‍ വിലാസമില്ല, ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും മൊബൈല്‍ നമ്പറില്ല; സത്യവാങ്മൂലം അപഗ്രഥിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്               കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് എം. എല്‍. എമാര്‍ക്ക് ഇപ്പോഴും ഇ-മെയില്‍... Read more »

പി.സി. മാത്യുവിനെ വിജയിപ്പിക്കുക: സ്റ്റീവന്‍ സ്റ്റാന്‍ലി – (സ്വന്തം ലേഖകന്‍)

ഗാര്‍ലാന്‍ഡ്: ഡാളസ് കൗണ്ടിയിലെ ഗാര്‍ലാന്‍ഡ് സിറ്റി കൗണ്‍സില്‍ ഡിസ്ട്രിക്ട് മുന്നിലേക്ക് നടന്ന മെയ് തെരെഞ്ഞെടുപ്പില്‍ റണ്‍ ഓഫില്‍ എത്തിയ പി. സി. മാത്യുവിനെ വോട്ടു ചെയ്തു വിജയിപ്പിക്കുവാന്‍ മറ്റു നേതാക്കളോടൊപ്പം അതെ ഡിസ്ട്രിക്ടിലെ മുന്‍ കൗണ്‍സില്‍ മെമ്പര്‍ സ്റ്റീവന്‍ സ്റ്റാന്‍ലി ആവശ്യപ്പെട്ടു. ഇന്ത്യന്‍ കമ്മ്യൂണിറ്റി... Read more »