മേരി പുതുക്കേരില്‍ ഒക്കലഹോമയില്‍ നിര്യാതയായി:

Spread the love

ഒക്കലഹോമ : മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി . ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ് പരേത.

മകള്‍ – സില്‍വി അലക്സാണ്ടര്‍ – കാല്‍ഗറി കാനഡ
മരുമകന്‍ – സാജന്‍ അലക്സാണ്ടര്‍ – കാല്‍ഗറി കാനഡ
കൊച്ചുമക്കള്‍ – സെറീന , ഗിദയോന്‍
മെമ്മോറിയല്‍ സര്‍വീസ് – ജൂണ്‍  4 വെള്ളിയാഴ്ച വൈകീട്ട് 6.30 മുതല്‍
സ്ഥലം – ഐ പി സി ഹെബ്രോന്‍  ചര്‍ച്ച് , 115 ബ്രയര്‍വുഡ് സ്ട്രീറ്റ് , യുക്കോന്‍,
ഒക്കലഹോമ -73099
ഫ്യുണറല്‍ സര്‍വീസ് – ജൂണ്‍ 5 ശനിയാഴ്ച രാവിലെ 10 മുതല്‍
സ്ഥലം – ഐ പി സി ഹെബ്രോന്‍  ചര്‍ച്ച് , തുടര്‍ന്ന് യുക്കോന്‍ സെമിട്രിയില്‍ സംസ്‌കാരം
മെമ്മോറിയല്‍ , ഫ്യുണറല്‍ സര്‍വീസ് തത്സമയം – https://vsquaretv.com/live-3/
കൂടുതല്‍ വിവരങ്ങള്‍ക്ക് – നോയല്‍ ഡാനിയേല്‍ – 405921 0574 ,
വടക്കന്‍ ഫിലിപ്പ് – 405615 8434
Memorial Services: Friday, 04 JUN 2021 from 6:30 PM
IPC Hebron Church, 115 Briarwood St, Yukon, OK 73099 Oklahoma, USA
 

Funeral Service: Saturday, 05 JUN 2021 from 10:00 AM
IPC Hebron Church, 115 Briarwood St, Yukon, OK 73099 Oklahoma, USA

Interment Service: Yukon Cemetery, 660 Garth Brooks Blvd, Yukon, OK 73099 Oklahoma, USA

Live Stream of Memorial and Funeral services will be available at:  https://vsquaretv.com/live-3/

                                       റിപ്പോർട്ട്  :   പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *