ചെങ്ങന്നൂര്‍: മണ്ണംപോണ്‍ വീട്ടില്‍ ജിജി ജോര്‍ജിന്റെ ഭാര്യ ജിനു ആനി ജോര്‍ജ് (49) ഡല്‍ഹിയില്‍ നിര്യാതയായി. കോവിഡാനന്തര ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.…
Day: June 5, 2021
കാര്‍ഷിക, അടിസ്ഥാന ആരോഗ്യമേഖലകളില്‍ മതിയായ ഊന്നല്‍ നല്കുന്ന ബഡ്ജറ്റ് ആണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്
Kerala Budget Quote വി പി നന്ദകുമാർ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി & സി.ഇ. …
ഡാറ്റാ ബാങ്ക് തിരുത്തിയത്തിൽ കൃഷി മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്പാലക്കാട് ജില്ലയിലെ ഷൊർണൂർ മുനിസിപ്പാലിറ്റിയിൽപെട്ട ഏകദേശം 400 പ്ലോട്ടുകൾ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമ…
സുസ്ഥിര വികസനത്തെ ആസ്പദമാക്കിയുള്ള പരിസ്ഥിതി നയമാണ് സർക്കാർ നടപ്പിലാക്കുന്നത്: മുഖ്യമന്ത്രി
മനുഷ്യനും പ്രകൃതിയും പരസ്പര പൂരിതം ആണെന്നും സുസ്ഥിരമായ ഒരു വികസന മാർഗ്ഗത്തിലൂടെ മാത്രമേ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി…
പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യന്റെ പ്രശ്നങ്ങൾക്കും പരിഹാരമാകൂ: മന്ത്രി പി. പ്രസാദ്
ജില്ലാ പഞ്ചായത്തിന്റെ ‘ഭൂമിക്കൊരു പുതപ്പ്’ പദ്ധതിക്ക് ജില്ലയിൽ തുടക്കം ആലപ്പുഴ: പ്രകൃതിയെ സംരക്ഷിച്ചാലേ മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകൂവെന്ന് കാർഷിക…
പരിസ്ഥിതി ദിനം: ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു
ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം ഫിഷറീസ് സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പുലിയൂർ ഗ്രാമപഞ്ചായത്തിൽ ഫലവൃക്ഷതൈ…
വാക്സിനേഷൻ വേഗത്തിലാക്കാൻ ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ മൊബൈൽ കേന്ദ്രങ്ങൾ
ആലപ്പുഴ: കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുന്നതിനായി ജില്ലയിലെ ഒമ്പതു നിയോജക മണ്ഡലങ്ങളിലും മൊബൈൽ…
വെളിയനാട് ബ്ലോക്ക് ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി
ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്. തോമസ് കെ. തോമസ് എം.എൽ.എ., ബ്ലോക്ക്…
ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 17,328 പേര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787,…
ലോക പരിസ്ഥിതി ദിനം: ഒരു കോടി ഫലവൃക്ഷത്തൈകള്‍ ജനങ്ങളിലെത്തിക്കാനൊരുങ്ങി സംസ്ഥാന കൃഷിവകുപ്പ്
ജില്ലയില്‍ മാത്രം ഏഴ് ലക്ഷത്തിലധികം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ വഴി വിതരണം നടത്തുന്നത്…