ചെറിയാൻ പൂപ്പള്ളിയുടെ മാതാവ് തങ്കമ്മ ജോസഫ് (103) അന്തരിച്ചു

Spread the love
Picture
മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്, 103, അന്തരിച്ചു. മല്ലപ്പള്ളി മോടയിൽ  കുടുംബാംഗമാണ്.
മക്കൾ: തോമസ് കുട്ടി, ജേക്കബ് കുട്ടി, ജോസ് കുട്ടി, എൽസി, ജോർജ് കുട്ടി, (പൂനെ), ബാബു പൂപ്പള്ളി (ന്യുയോർക്ക്) ജോയ് മോൻ (ദൽഹി), കൊച്ചുമോൻ (ദുബായി) മരുമക്കൾ: മേരിക്കുട്ടി, (കാവതിയിൽ, റാന്നി), ലിസി (പൂവത്തൂർ, ചെങ്ങന്നൂർ), സൂസൻ (കണ്ടത്തിൽ, വള്ളംകുളം) കൊച്ചു ബേബി (അരികുപുറം, പരുമല) സോഫി (മേപ്പറത്ത്, റാന്നി), ലത (എണ്ണശേരിൽ, വാകത്താനം) ശോഭ (തുരുത്തിയിൽ, പത്തനംതിട്ട) ഹേമ (വാക്കയിൽ, പുതുപ്പള്ളി)
സംസ്കാരം ബുധനാഴ്ച പനയംപാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്.
റിപ്പോർട്ട്  : ജോയിച്ചൻപുതുക്കുളം

Author

Leave a Reply

Your email address will not be published. Required fields are marked *