ടുസോണിലെ ഇന്ത്യൻ ചര്‍ച്ച്‌ പുതിയ ആരാധനാ സ്ഥലത്തേക്ക്

ഫീനിക്സ് : അരിസോണയിലെ (ഫീനിക്സ് മെട്രോ സിറ്റിയിലെ ) ആദ്യത്തെ ഇന്ത്യൻ ചർച്ചായ ഇന്‍റർനാഷണൽ അസംബ്ലി ഓഫ് ഗോഡ് അരിസോണ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമായ ടുസോണിൽ  ആരംഭിച്ച  ചർച്  യൂണിവേഴ്സിറ്റി ഓഫ് അരിസോണ ക്യാമ്പസ്സിനും ബാനർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിനും തൊട്ടടുത്തുള്ള  ഔർ... Read more »

കോവിഡ് ധനസഹായം സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു : കെ. സുധാകരന്‍

              കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുബാംഗങ്ങള്‍ക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ധനസഹായം ലഭിക്കാനുള്ള സാധ്യതകള്‍ തുറന്നു കിട്ടിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍  ഒളിച്ചുകളി തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. കോവിഡ് മരണം കുറച്ചു കാട്ടാനുള്ള വ്യഗ്രതയില്‍... Read more »

ലോകം തിരിച്ചറിഞ്ഞ ഭാരതീയ പാരമ്പര്യമാണ് യോഗ: ആരോഗ്യമന്ത്രി വീണ ജോർജ്

                      അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ആധുനിക ജീവിതത്തിൽ യോഗയിലൂടെ അതിജീവനം എന്ന ആശയം മുൻനിർത്തി ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഫൊക്കാന വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാർ സംസ്ഥാന... Read more »

ഇന്ധനവില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം ഇരമ്പും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധനക്കൊള്ളയ്ക്കെതിരെ എഐസിസി നിര്‍ദ്ദേശ പ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.  ജൂലൈ 7നും 17നും ഇടയ്ക്ക് കോണ്‍ഗ്രസ് ബ്ലോക്ക്-ജില്ലാ-സംസ്ഥാന തലത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ മാര്‍ച്ചും... Read more »

തൊഴിലവസരങ്ങളൊരുക്കി റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍

മെഡിക്കല്‍ കോഡിങ്ങില്‍ തൊഴിലവസരങ്ങളൊരുക്കി സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമിയുടെ റിക്രൂട്ട്മെന്റ് ഡ്രൈവ് ജൂലൈ 7 മുതല്‍ കൊച്ചി: കോവിഡ് കാലത്തും മെഡിക്കല്‍ കോഡിങ് മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ അവസരമൊരുക്കി കേരളത്തിലെ പ്രമുഖ മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി. യുഎസ് ആസ്ഥാനമായ... Read more »

എന്‍ട്രന്‍സ് പരീക്ഷ ഇല്ല; അമൃത സര്‍വ്വകലാശാലയില്‍ എം. എസ് സി. കോഴ്സുകള്‍

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ നാനോബയോടെക്‌നോളജി, നാനോസയന്‍സ് ആന്‍ഡ് ടെക്‌നോളജി, മൊളിക്യൂലാര്‍ മെഡിസിന്‍ വിഷയങ്ങളില്‍ എം. എസ് സി., കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ് പരീക്ഷ ഇല്ല; പകരം ടെലിഫോണിക്... Read more »

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ ജൂലൈ നാലിന്

ലിസ ഫിനിഷിംഗ് സ്കൂൾ കരിയർ ഗൈഡൻസ് വെബിനാര്‍ ഈ വർഷം പ്ലസ് ടു (സയൻസ്) കഴിഞ്ഞ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ ഗൈഡൻസ് വെബിനാർ. ലീഡേഴ്സ് ആൻഡ് ലാഡേഴ്സ്  ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്കൂൾ ഇതിനുള്ള അവസരം  ഒരുക്കുന്നു. ‘പ്ലസ് ടു (സയൻസ്)... Read more »