280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ദീപം – കെ സുധാകരന്‍ എംപി

നീതിയുടെ നിലവിളി ഫാ സ്റ്റാന്‍ സ്വാമിക്ക് നീതിനിഷേധംഃ 280 കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് ദീപം                   ആദിവാസികള്‍ക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച ഭരണകൂട ഭീകരതയ്‌ക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തില്‍... Read more »

ഫാ. സ്റ്റാൻ സ്വാമിയുടെ മരണം ജനാധിപത്യത്തിനേറ്റ അപമാനം : എൻ.എം.രാജു

                    തിരുവല്ല: ഭാരതത്തിൻ്റെ മതേതര സ്വഭാവത്തിനും ജനാധിപത്യത്തിനുമേറ്റ കനത്ത അപമാനമാണ് ഫാ.സ്റ്റാൻ സ്വാമിയുടെ മരണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (പിസിഐ) ദേശീയ പ്രസിഡൻ്റ് എൻ.എം.രാജു പറഞ്ഞു. പിസിഐ സംസ്ഥാന സമിതി... Read more »

ലിസ ഫിനിഷിംഗ് സ്‌കൂള്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ 11-ന്

കൊച്ചി: ഈ വര്‍ഷം ബി.ടെക്, ബി.എസ്.സി. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു. ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളാണ് ഇതിനുള്ള അവസരം ഒരുക്കുന്നത്. ‘After B. TECH./ B.Sc.: Selection of Courses... Read more »

സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

                വലപ്പാട് : കോവിഡ് വ്യാപനം മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിക്കാരായ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യ ധാന്യ  കിറ്റുകളും,വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണവും ചെയ്തു. പി.എൻ.ഉണ്ണിരാജൻ ഐ.പി.എസ് നേതൃത്വം നൽകുന്ന തൃശ്ശൂർ ജില്ലയിലെ നന്മ ഫൗണ്ടേഷനിലെ... Read more »

കോവിഡ് കാലത്തും ഇന്‍ഫോപാര്‍ക്കിന് നേട്ടം; ഐടി കയറ്റുമതിയില്‍ 1000 കോടിയിലേറെ വര്‍ധന

                    കൊച്ചി: കോവിഡ് സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും ഐടി കയറ്റുമതി രംഗത്ത് കൊച്ചി ഇന്‍ഫോപാര്‍ക്കിന് നേട്ടം. ഇവിടെ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളില്‍ നിന്നുള്ള ആകെ കയറ്റുമതി 6310 കോടി രൂപയായി വര്‍ധിച്ചു. മുന്‍... Read more »

ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കും : മുഖ്യമന്ത്രി

തിരുവനന്തപുരം : ആദിവാസി വിഭാഗത്തിന് പ്രഥമ പരിഗണന നല്‍കി എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍  കൈകാര്യം ചെയ്യാനുള്ള പരിശീലനം കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ രക്ഷിതാക്കള്‍ക്കും നല്‍കും. ആവശ്യമായ ഊരുകളില്‍ പഠന മുറികള്‍ ഒരുക്കും.... Read more »

രജിസ്ട്രേഷനില്ലാത്ത സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു

കൊല്ലം ജില്ലയിൽ കുരിയോട് അപ്പൂപ്പൻകാവ് റോഡിന് സമീപം എ.എം.ആർ ഡ്രൈവിംഗ് സ്‌കൂൾ കോമ്പൗണ്ടിൽ സ്വർണ്ണ അക്യുപങ്ചർ എന്ന സ്ഥാപനം അംഗീകൃതയോഗ്യതയോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കാൻ കഴിഞ്ഞ ഏപ്രിൽ 13 ലെ ഭാരതീയ ചികിത്സാസമ്പ്രദായം എത്തിക്സ് സമിതി തീരുമാനിച്ചതായി ട്രാവൻകൂർ – കൊച്ചിൻ മെഡിക്കൽ... Read more »

കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തയ്യാറെന്ന് മന്ത്രി

                        കേരളത്തിലും, കർണ്ണാടകത്തിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നല്കിയ സാഹചര്യത്തിൽ  കേരള-കർണ്ണാടക അന്തർ സംസ്ഥാന സർവ്വീസുകൾ ജൂലൈ 12 മുതൽ  ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തയ്യാറാണെന്ന് കർണ്ണാടക സർക്കാറിനെ അറിയിച്ചതായി... Read more »

വെള്ളത്തിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി: ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ : വെള്ളം അഞ്ചുമിനിട്ട് നന്നായി തിളപ്പിച്ചശേഷം മാത്രമേ ഉപയോഗക്കാവൂ, ആരോഗ്യ ശുചിത്വ സമിതി യോഗങ്ങൾ ചേർന്നു ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ചൊവ്വാഴ്ച(ജൂലൈ 6) ശേഖരിച്ച് ജില്ല പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്കു നൽകിയ വെള്ളത്തിൽ 180/100 മില്ലീലിറ്റർ എന്ന തോതിൽ... Read more »

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സബ്സിഡി വിതരണം ചെയ്തു

ആലപ്പുഴ: മുഖ്യമന്ത്രിയുടെ പ്രത്യേക പലിശ രഹിത വായ്പാ പദ്ധതിയുടെ ഭാഗമായി കായംകുളം നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് സബ്‌സിഡി തുകയായ 28.26 ലക്ഷം രൂപ വിതരണം ചെയ്തു. വിതരണോദ്ഘാടനം കായംകുളം നഗരസഭാധ്യക്ഷ പി. ശശികല നിർവഹിച്ചു. സബ്സിഡിയുടെ ആദ്യ ഗഡുവായി നഗരസഭ പരിധിയിലെ ഈസ്റ്റ് സി.ഡി.എസിലെ... Read more »

അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവര്‍ക്ക് ജൂലൈ 15 മുതല്‍ ജോലിയില്‍ പ്രവേശിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി തിരുവനന്തപുരം : അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിയമന ഉത്തരവ് ലഭിച്ച 2828 പേര്‍ക്കും നിയമന ശുപാര്‍ശ ലഭ്യമായ 888 പേര്‍ക്കും ജോലിയില്‍ പ്രവേശിക്കാം. അധ്യാപക തസ്തികകളിലും, ലാബ് അസിസ്റ്റന്റ് തസ്തികകളിലും ആണ്... Read more »

കോവിഡ് പ്രതിരോധം : പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കേന്ദ്രസംഘം

കൊല്ലം :  കോവിഡ് പ്രതിരോധവും ചികിത്സാ ക്രമീകരണങ്ങളും വിലയിരുത്തി ജില്ലയിലെത്തിയ കേന്ദ്രസംഘം.  രോഗവ്യാപനം കൂടുതലുള്ള മേഖലകളായ ആലപ്പാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു. ആലപ്പാട് പഞ്ചായത്തിലെ കണ്ടയിന്‍മെന്റ് സോണായ കുഴിത്തുറ എട്ടാം വാര്‍ഡില്‍ ആയിരുന്നു സന്ദര്‍ശനം. രോഗവ്യാപനം  കൂടുതലുള്ള പ്രദേശത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്ന നിര്‍ദ്ദേശം... Read more »