ജില്ലാ ആശുപത്രിയിലേക്ക് ഡയാലിസിസ് മെഷീനുകള്‍ നല്‍കി കൊല്ലം കോര്‍പ്പറേഷന്‍

കൊല്ലം : കോര്‍പ്പറേഷന്‍ ജില്ലാ ആശുപത്രിയിലേക്ക് പുതിയ ഡയാലിസിസ് മെഷീനുകള്‍  നല്‍കി.  ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ ചെലവില്‍  നാലു ഡയാലിസിസ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളുമാണ് ലഭ്യമാക്കിയത്. ജില്ലാ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ആശുപത്രി സൂപ്രണ്ട്... Read more »

ക്ഷീരകര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണും : മന്ത്രി ജെ.ചിഞ്ചുറാണി

പത്തനംതിട്ട : സംസ്ഥാനത്തെ മുഴുവന്‍ ക്ഷീരകര്‍ഷകരുടെയും പ്രശ്‌നങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ പരിയാരം ക്ഷീരോത്പാദക സഹകരണ സംഘം ഹൈജീനിക് മില്‍ക്ക് കളക്ഷന്‍ റൂമിന്റെയും ഓഫീസ് കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.... Read more »

വനമഹോത്സവ പരിപാടികള്‍ക്ക് തുടക്കമായി

54 ഹെക്ടര്‍ കണ്ടല്‍വനം റിസര്‍വായി പ്രഖ്യാപിച്ചു കാസര്‍ഗോഡ് : കാസര്‍കോട് താലൂക്കില്‍ കാസര്‍കോട് തളങ്കര  വില്ലേജുകളിലും മഞ്ചേശ്വരം താലൂക്കിലെ ആരിക്കാടി, കോയിപ്പാടി വില്ലേജുകളിലുമായി 54 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന കണ്ടല്‍ വനമേഖലകളെ റിസര്‍വ് വനമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചു. കാസര്‍കോട്... Read more »

ടെക്‌സസില്‍ ചര്‍ച്ച് ക്യാംപില്‍ പങ്കെടുത്ത 150 പേര്‍ക്ക് കോവിഡ് – പി.പി.ചെറിയാന്‍    

ടെക്‌സസ് : ടെക്‌സസ് ക്ലിയര്‍ ക്ലീക്ക് കമ്മ്യൂണിറ്റി ചര്‍ച്ച് സംഘടിപ്പിച്ച സമ്മര്‍ ക്യാംപില്‍ പങ്കെടുത്തവരില്‍ 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഗ്രേഡ് 6 മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ അവസാനം സംഘടിപ്പിച്ച ക്യാംപില്‍ 400 പേരാണു പങ്കെടുത്തത്.  ക്യാംപ്  അവസാനിച്ചു... Read more »

വൈറസിനെതിരെ മാത്രമല്ല ഭയത്തിനെതിരേയും വാക്‌സീന്‍ ആവശ്യമെന്ന് ഡോ. വിനു ജോണ്‍ ഡാനിയേല്‍

ഫിലഡല്‍ഫിയ : കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ മുന്നോട്ടു പോകാന്‍ കഴിയാതെ തരിച്ചുനില്‍ക്കുമ്പോള്‍, വാക്‌സിന്‍ സ്വീകരിക്കേണ്ടത് വൈറസിനെതിരെ മാത്രമല്ല, ലോകത്തിന്റെ മുകളില്‍ ഭയത്തിന്റെ ഒരു പുതപ്പിടാന്‍ ശ്രമിക്കുന്ന അന്ധകാര ശക്തിക്കെതിരേയും ആണെന്നു ഫിലഡല്‍ഫിയായിലെ പ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും, വചന പണ്ഡിതനുമായ ഡോ. വിനുജോണ്‍ ഡാനിയേല്‍ പറഞ്ഞു. കണ്ണുനീര്‍... Read more »

10000 ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗിനെ മോഷ്ടിച്ച സ്ത്രീകള്‍ അറസ്റ്റില്‍

ഹൂസ്റ്റണ്‍ :  പെറ്റ് സ്റ്റോറില്‍ നിന്നും പതിനായിരത്തിലധികം ഡോളര്‍ വിലയുള്ള ഫ്രഞ്ച് ബുള്‍ ഡോഗ് വിഭാഗത്തില്‍പ്പെട്ട പട്ടിക്കുട്ടിയെ മോഷ്ടിച്ച രണ്ടു സ്ത്രീകളെ പൊലിസ് അറസ്റ്റ് ചെയ്തു. ജൂലൈ 5 തിങ്കളാഴ്ച ഉച്ചയ്ക്കാണ് പീറ്റ്‌ലാന്റ് വുഡ്‌ലാന്റ്‌സ് പെറ്റ് സ്റ്റോറില്‍ നിന്നും സ്ത്രീകള്‍ പപ്പിയെ മോഷ്ടിച്ചത്. സ്റ്റോറില്‍... Read more »

INDO-AMERICAN PRESS CLUB, USA, HELD E-SEMINAR ON ‘BEYOND COVID-19’ – Dr.Mathew Joys

New York, July 5, 2021. Indo American Press Club, USA, held an international e-seminar on the topic  ‘Beyond COVID19: Uncertainties and Prognosis’  on June 26, 2021. The seminar covered the health crisis... Read more »

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും ജൂലൈ നാല് പരേഡില്‍ നിറസാന്നിധ്യമായി ഗ്ലെന്‍വ്യൂ മലയാളി കൂട്ടായ്മ്മ – അനില്‍ മറ്റത്തികുന്നേല്‍

ചിക്കാഗോ: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ചിക്കാഗോ മലയാളികള്‍ക്ക് അഭിമാനമായികൊണ്ട് ജൂലൈ 4th ലെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ പങ്കെടുത്തുവരുന്ന ഗ്ലെന്‍വ്യൂ മലയാളികള്‍, ഇത്തവണയും പതിവ് തെറ്റിക്കാതെ തന്നെ ഗ്ലെന്‍വ്യൂ സിറ്റിയിലെ പരേഡിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായി മാറി. ഗ്ലെന്‍വ്യൂ മലയാളീസ് ഇന്ത്യ എന്ന സംഘടനയുടെ ലേബലിലാണ്... Read more »

ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ ദേവാലയ നിര്‍മ്മാണത്തിന് തുടക്കംകുറിക്കുന്നു – ജോര്‍ജ് കറുത്തേടത്ത്

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകാംഗങ്ങളുടെ ചിരകാല സ്വപ്ന സാക്ഷാത്കാരമെന്നോണം ഇടവകാംഗങ്ങളുടേയും, മറ്റു തല്പരരായ സമീപവാസികളുടേയും കൂട്ടായ സഹകരണത്തിന്റേയും, അശ്രാന്ത പരിശ്രമത്തിന്റേയും ഫലമായി സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ദേവാലയ നിര്‍മ്മിതിക്ക് തുടക്കംകുറിക്കുന്നു. ദേവാലയ നിര്‍മ്മാണത്തിന്റെ പ്രാരംഭ... Read more »

എം.ഒ ഫ്രാന്‍സിസ് (78) നിര്യാതനായി

ന്യൂജേഴ്‌സി: തൃശൂര്‍ മണലൂര്‍ മാങ്ങന്‍ ഔസേപ്പ് ഫ്രാന്‍സിസ് (78) സ്വവസതിയില്‍ നിര്യാതനായി. പരേതന്‍റെ ഭാര്യ ഡെയ്‌സി ഫ്രാന്‍സിസ് ചിറയത്ത് മുറ്റിച്ചൂര്‍കാരന്‍ കുടുംബാംഗമാണ്. സംസ്കാരം ജൂലൈ 9ന് വെള്ളിയാഴ്ച രാവിലെ 10ന് തൃശ്ശൂര്‍ മണലൂര്‍ സെന്‍റ് ഇഗ്‌നേഷ്യസ് കാത്തോലിക്ക ദേവാലയത്തില്‍ കുടുംബ കല്ലറയില്‍ നടത്തപ്പെടും. മക്കള്‍:... Read more »

വര്‍ക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.ശ്രീനാരായണ ദർശനങ്ങൾ ജനങ്ങളിലെത്തിക്കാൻ ജീവിതം സമർപ്പിച്ച ആചാര്യനായിരുന്നു അദ്ദേഹം.  ആത്മീയ ലോകത്തിന് സമഗ്രമായ സംഭാവനകള്‍  നല്‍കിയ വ്യക്തിയായിരുന്നു സ്വാമി പ്രകാശാനന്ദ.മതേതര കേരളത്തിനു നികത്താനാവാത്ത നഷ്ടമാണ് സ്വാമിയുടെ ദേഹവിയോഗമെന്നും ഹസ്സന്‍ പറഞ്ഞു.... Read more »

വര്‍ക്കല ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

ദീര്‍ഘകാലം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റായിരുന്ന അദ്ദേഹം ശ്രീനാരായണഗുരുവിന്‍റെ ആശയങ്ങളില്‍ ആകൃഷ്‌ടനായി ഇരുപത്തിമൂന്നാം വയസിലാണ് ശിവഗിരിയിലെത്തിയത്.കേരളത്തിൽ ഇന്നുള്ള സന്ന്യാസി ശ്രേഷ്‌ഠൻമാരിൽ ഏറ്റവും തലമുതിർന്ന ആളായിരുന്നു പ്രകാശാനന്ദ.വർക്കല ശിവഗിരി മഠത്തിന്‍റെ പ്രശസ്‌തി ആഗോളതലത്തിൽ എത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം.വേദപ്രമാണങ്ങളില്‍ വളരെ ‍‍‍ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹം കറകളഞ്ഞ... Read more »