മുന്‍ മന്ത്രിയും, തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായിരുന്ന ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു.

ആദര്‍ശത്തിനും, ലാളിത്യത്തിനും പൊതു പ്രവര്‍ത്തകന്റെ ജീവിതത്തില്‍ ഏറെ സ്ഥാനമുണ്ട് എന്ന് ജീവിതം കൊണ്ട് തെളിയിച്ച നേതാവായിരുന്നു അദ്ദേഹം. കെപിസിസി ജനറല്‍ സെക്രട്ടറിയായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹംകെഎസ് യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ... Read more »

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മണപ്പുറം ഫൗണ്ടേഷൻ

പാലക്കാട് : നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ. ജില്ലയിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ   മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി .പി .നന്ദകുമാർ എം എൽ എ ഷാഫി പറമ്പിലിനു കൈമാറി. കേരളമൊട്ടാകെ ഓൺലൈൻ പഠനത്തിനായി... Read more »

ഇന്ധന നികുതിയിൽ കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ളപ്പുറത്ത്

വെറും ഏഴുവര്‍ഷം കൊണ്ട് കേന്ദ്രനികുതി പെട്രോളിനു  രണ്ടിരട്ടിയും ഡീസലിന് മൂന്നിരട്ടിയുമായി കുതിച്ചു കയറിയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കെ സുധാകന്‍ എംപിക്ക് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ലോക്‌സഭയില്‍ കേന്ദ്രസഹമന്ത്രി പങ്കജ് ചൗധരി ജൂലൈ 19 നു നല്കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. 2015ല്‍ പെട്രോളിന്... Read more »

റീ ലൈഫ് സ്വയം തൊഴിൽ വായ്പ ; ഒ.ബി. സി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : താഴ്ന്ന വരുമാനക്കാരായ ഒബിസി കുടുംബങ്ങളുടെ നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരഭങ്ങള്‍ക്ക് പരമാവധി 1 ലക്ഷം രൂപവരെ അനുവദിക്കുന്ന പുതിയ വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 1,20,000 രൂപയിൽ കവിയാത്ത കുടുംബ വാർഷിക വരുമാനമുള്ള ഒ. ബി. സി വിഭാഗത്തിൽപ്പെട്ട 25 വയസ്സിനും... Read more »

വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകൾ കൂടി; നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകൾ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങളിൽ തൽക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വർദ്ധിച്ചു. മലപ്പുറം,... Read more »

കെ. ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ ഗതാഗത വകുപ്പ് മന്ത്രി കെ. ശങ്കരനാരായണ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ലാളിത്യം മുഖമുദ്രയാക്കിയ പൊതുപ്രവർത്തകനായിരുന്നു ശങ്കരനാരായണപിള്ളയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read more »

നിയമസഭാ സമ്മേളനം 22 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മുതൽ ആരംഭിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമ്മേളനം ബലി പെരുന്നാൾ ആഘോഷം 21 ാം തീയതിയിലേക്ക് മാറിയ സാഹചര്യത്തിലാണ് 22 മുതൽ ചേരാൻ തീരുമാനിച്ചത്. 2021-22... Read more »

കൊട്ടാരക്കര മണ്ഡലത്തില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

കൊല്ലം : കൊട്ടാരക്കര മണ്ഡലത്തിലെ മൈലം ഇഞ്ചക്കാട് ജംഗ്ഷനിലും വെളിയം ആരൂര്‍ക്കോണം ജംഗ്ഷനിലും പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പി.അയിഷാ പോറ്റിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 3,55,000  രൂപ  ചെലവിട്ടാണ്... Read more »

അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണം

ആദിവാസി ഊരുകളില്‍ ഇനി റേഷന്‍ നേരിട്ടെത്തും; സഞ്ചരിക്കുന്ന റേഷന്‍ കടയ്ക്ക് തുടക്കം പത്തനംതിട്ട : ജനങ്ങളെ ചൂഷണം ചെയ്യാതെ അര്‍ഹതപ്പെട്ടവര്‍ക്ക് മുന്നില്‍ റേഷന്‍ വിഹിതം എത്തണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ അടിച്ചിപ്പുഴ സാംസ്‌കാരിക നിലയത്തില്‍... Read more »

പമ്പയിലേക്കുള്ള മുടങ്ങിക്കിടന്ന രണ്ടു ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട: പമ്പയിലേക്കുള്ള മുടങ്ങിക്കിടന്നിരുന്ന കെഎസ്ആര്‍ടിസിയുടെ രണ്ടു സ്ഥിര ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കൊട്ടാരക്കര-പത്തനംതിട്ട-പമ്പ, തിരുവനന്തപുരം- പുനലൂര്‍-പമ്പ എന്നീ സര്‍വീസുകളാണ് ഉടന്‍ പുനരാരംഭിക്കുക. കര്‍ക്കടക മാസ പൂജയ്ക്കായി ശബരിമല നട തുറന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ നടത്തിയ... Read more »

ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യും

ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേയും മണ്ണിന്റെ ഘടനാ പരിശോധനയും ആരംഭിച്ചു പത്തനംതിട്ട : അരുവാപ്പുലം ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്റെ നിര്‍മ്മാണം രണ്ട് മാസത്തിനകം ടെന്‍ഡര്‍ ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ഇതിനായുള്ള നടപടികളുടെ ഭാഗമായി പാലം നിര്‍മ്മിക്കുന്ന പ്രദേശത്തിന്റെ ടോട്ടല്‍ സ്റ്റേഷന്‍... Read more »

ചിറ്റാറിലെ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം കെ.യു ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു

പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തില്‍ കാട്ടുമൃഗശല്യം രൂക്ഷമായ സ്ഥലം അഡ്വ: കെ.യു ജനീഷ് കുമാര്‍ എംഎല്‍എ യും വനം വകുപ്പ് ഉദ്യോഗസ്ഥ സംഘവും സന്ദര്‍ശിച്ചു. ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിക്കുകയും ശനിയാഴ്ച... Read more »