കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന ഫെല്ലോഷിപ്പ് കരിയര്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

Picture
കാല്‍ഗറി:  കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചിലെ യുവജന ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന  ഒരു പ്രേത്യക കരിയര്‍ സെമിനാര്‍ ജൂലൈ 30, വെള്ളിയാഴ്ച്ച വൈകിട്ട് 6:30ഇന് പള്ളിയില്‍  നടത്തപെടുന്നതായിരിക്കും.
കാല്‍ഗറിയിലെ പ്രമുഖ ടാലന്റ് അക്ക്വിസിഷന്‍ ഉപദേശക, ലീന മേരി അലക്‌സ് നേത്ര്വത്വം നയിക്കുന്ന ഈ സെമിനാറിലേക്കു കാല്‍ഗറിയിലെ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, യുവ കുടുംബങ്ങള്‍, ന്യൂ ഇമ്മിഗ്രന്റ്‌സ്, പുതിയ ജോലിയ്ക്ക്  ശ്രമിക്കുന്നവര്‍, ജോലി  മാറുവാന്‍ ശ്രമിക്കുന്നവര്‍  എന്നിവര്‍ക്ക് പ്രയോജനപ്പെടുന്ന    ഈ പ്രോഗ്രാമിലേക്കു  താത്പര്യമുള്ള  എല്ലാവരെയും ക്ഷണിച്ചു കൊള്ളുന്നു.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി ലിങ്കിലുള്ള ഫോം  പൂരിപ്പിച്ചു നല്‍കുക : https://forms.gle/hAMnBMTdwNpHtf579
താഴെ കൊടുത്തിരിക്കുന്ന  വെബ് ലിങ്ക്‌സ് വഴി ലീന അലക്‌സിനെ  കുറിച്ചും, എഴുതിയ പുസ്തകത്തെ കുറിച്ചും അറിയുവാന്‍ സാധിക്കും.

https://www.google.ca/books/edition/Overcome_Your_Interview_Anxieties/ZKQOzgEACAAJ?hl=en

Leave Comment