കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു

നടൻ  കെ ടി എസ് പടന്നയിലിന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു . നാടകത്തിൽ നിന്ന് സിനിമയിൽ എത്തിയ അദ്ദേഹം ചെയ്ത വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടെലിവിഷൻ സീരിയൽ രംഗത്തും അദ്ദേഹം ശ്രദ്ധേയനായിരുന്നു. അഭിനയ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായി... Read more »

സ്വയം നിയന്ത്രിത സുരക്ഷ ഗേറ്റ് നാടിനു സമർപ്പിക്കാനൊരുങ്ങി മണപ്പുറം ഫിനാൻസ്

തൃശ്ശൂർ :  മണപ്പുറം ഫിനാൻസിന്റെ നേതൃത്വത്തിൽ തൃശ്ശൂർ  റെയിൽവേ സ്റ്റേഷനിൽ  സ്ഥാപിക്കുന്ന സ്വയം നിയന്ത്രിത  സുരക്ഷ ഗേറ്റ് ഈ  വരുന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സമർപ്പിക്കും. ഇതോടെ  ഇന്ത്യയിൽ തന്നെ സ്വയം നിയന്ത്രണാതീത സുരക്ഷ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തൃശൂർ റെയിൽവേ സ്റ്റേഷനും... Read more »