ഇ മുഹമ്മദ് കുഞ്ഞിക്ക് താത്ക്കാലിക ചുമതല

ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ ഇ മുഹമ്മദ് കുഞ്ഞിക്ക് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല നല്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.

മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ  അകാല നിര്യാണത്തെ തുടര്‍ന്ന് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമില്ലാതെ വന്ന സാഹചര്യത്തിലാണ് നിയമനം.

Leave Comment