കെ.എം.എം കോളേജില്‍ സൗജന്യ എം.സി.എ. ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം

KMM College of Arts & Science Ernakulam - Courses, Fees and Admissions | Joon Square                                                          KMM COLLEGE COCHIN - 2021 Admission Process, Ranking, Reviews, Affiliations
കൊച്ചി: എല്‍. ബി. എസ്. സെന്റര്‍ ജൂലായ് 31-ന് നടത്തുന്ന മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം. സി. എ) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെ. എം. എം. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൗജന്യ എന്‍ട്രന്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 28 (ബുധന്‍), 29 (വ്യാഴം) തീയതികളില്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന പരിശീലന പരിപാടിയില്‍ വിദഗ്ധരായവര്‍ ക്ലാസുകള്‍ നയിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ https://forms.gle/kHyJqFXY4jyHAUJq7 ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: http://www.kmmcollege.edu.in ഫോണ്‍: 9895545924, 9400390222.

Arunkumar V.R  (
Communication Manager )
Leave Comment