ശിവൻകുട്ടിയുടെ രാജിക്കായി കോൺഗ്രസ് കളക്ട്രേറ്റ് ധർണ 29 ന്

Spread the love
KPCC President K Sudhakaran On Opening of Worship Places in Kerala
നിയമസഭാ കയ്യാങ്കളി കേസിൽ  വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക,ക്രിമിനലുകൾക്ക് വേണ്ടി  പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ
നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെപിസിസി ആഹ്വാനപ്രകാരം ജില്ലകളിൽ കളക്ട്രേറ്റുകളിലേക്ക് ജൂലൈ 29  വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അറിയിച്ചു.
UDF not to seek resignation of Kerala minister V Sivankutty in Assembly  bedlam case- The New Indian Express
ജൂലൈ 30 ന് സംസ്ഥാനവ്യാപകമായി മണ്ഡലം തലത്തിൽ   ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് വൈകുന്നേരം
പ്രതിഷേധ പ്രകടനങ്ങളും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *