ശിവൻകുട്ടിയുടെ രാജിക്കായി കോൺഗ്രസ് കളക്ട്രേറ്റ് ധർണ 29 ന്

നിയമസഭാ കയ്യാങ്കളി കേസിൽ  വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കുക,ക്രിമിനലുകൾക്ക് വേണ്ടി  പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക…