കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

Spread the love

പത്തനംതിട്ട: ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും അടൂര്‍ കെല്‍ട്രോണ്‍ മുഖേന സൗജന്യമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സിലേക്ക് വിമുക്ത ഭടന്മാര്‍/ അവരുടെ ആശ്രിതര്‍ എന്നിവര്‍ 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക

Author

Leave a Reply

Your email address will not be published. Required fields are marked *