ജോർജ്‌.സി. ജോർജിന്റെ പൊതുദർശനവും സംസ്കാരവും ശനിയാഴ്ച

Spread the love

ഡാളസ് : പത്തനംതിട്ട കുഴിക്കാല അയത്തിൽ ഭാഗം തുണ്ടൻപ്ലാവ് ചിറമുരുപ്പേൽ  പരേതനായ ജോർജ് തോമസിന്റേയും, ചിന്നമ്മ തോമസിന്റേയും (ഓമല്ലൂർ ചക്കാലേത്ത്) മകന്‍ ജോര്‍ജ് സി. ജോര്‍ജ്(തമ്പി)(59 വയസ്സ്) ഡാളസ്സില്‍ നിര്യാതനായി.

ഭാര്യ: മറിയാമ്മ ജോര്‍ജ് (ലീലാമ്മ)
മക്കള്‍: ലിന്‍സി, ലിജൊ. മരുമകന്‍-ടിനു (എല്ലാവരും യൂഎസ്എ)
സഹോദരങ്ങൾ: അച്ചൻകുഞ്ഞു – തങ്കമ്മ (ഇൻഡോർ -MP) ബേബി – റെനി(ഡാളസ്)

പരേതൻ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.

പൊതുദർശനവും സംസ്കാരശുശ്രൂഷയും : ഓഗസ്റ്റ് 7 ന്  ശനിയാഴ്ച രാവിലെ 10 മണിക്ക്
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ (1002, Barnes Bridge Road, Mesquite,TX 75150)

കൂടുതൽ വിവരങ്ങൾക്ക് – 214 218 5573

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *