ഷിക്കാഗോ മലയാളി അസോസിയേഷന്‍ പിക്‌നിക് ആഗസ്റ്റ് 21-ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആഗസ്റ്റ് മാസം 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് നടക്കുന്നത്.

പ്രസ്തുത പിക്‌നിക് സ്‌കോക്കിയിലുള്ള ലയണ്‍സ് (7640 N.Kostner, Skokie, IL) പാര്‍ക്കില്‍ വച്ചാണ് നടക്കുന്നത്. ഈ പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കളി മത്സരങ്ങള്‍ നടത്തുന്നതാണ്. ആഗസ്റ്റ് 21-ല്‍ നടക്കുന്ന പിക്‌നിക്കിലേക്ക് എല്ലാവരെയും അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു. അഡ്മിഷന്‍ ഫ്രീ ആയിരിക്കുന്നതാണ്. പിക്‌നിക് ജനറല്‍ കോര്‍ഡിനേറ്റര്‍ സാബു കട്ടപുറം(847 791 1452), കോര്‍ഡിനേറ്റേഴ്‌സ്-മനോജ് അച്ചേട്ട്(224 522 2470) ഫിലിപ്പ് പുത്തന്‍പുര(773 405 5954) റ്റോബിന്‍ മാത്യൂ, ഷാബു മാത്യൂ & കൊച്ചു മോന്‍ ചിറയില്‍ എന്നിവരാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് : ജോണ്‍സണ്‍ കണ്ണൂക്കാടന്‍-847-477-0564, സെക്രട്ടറി-ജോഷി വള്ളിക്കളം(312-685-6749.

 

Leave a Reply

Your email address will not be published. Required fields are marked *