ന്യൂഡല്‍ഹി: 75ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. കോവിഡ് മഹാമാരിക്കിടയില്‍…
Day: August 15, 2021
ദുർബല വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം : മന്ത്രി പി. രാജീവ്
സ്ത്രീകളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും മത ന്യൂനപക്ഷങ്ങളുടെയും പദവിയും ജീവിതരീതിയും ഉയർത്തേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മന്ത്രി പി. രാജീവ്. കാക്കനാട് സിവിൽ സ്റ്റേഷനിൽ…
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം; പ്രത്യേക ക്ഷണിതാക്കളായി ആരോഗ്യ പ്രവർത്തകർ
പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിവിൽസ്റ്റേഷനിലെ ഷട്ടിൽ കോർട്ട് മൈതാനിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. രാവിലെ 8.45ന് പരേഡ് ബേസ് ലൈനിൽ അണിനിരന്നു.…
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷം 17 മുതല്‍
തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍…
കോവിഡ് 19 സ്ഥിരീകരിച്ചത് 18,582 പേർക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161,…
കോവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സഹകരണ വകുപ്പ് കുടിശിക നിവാരണം പ്രഖ്യാപിച്ചു
നാളെ മുതല്‍ നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കലിന് ഇളവുകള്‍ ഗുരുതര രോഗബാധിതര്‍ക്കും മരണപ്പെട്ടവരുടെ വായ്പകള്‍ക്കും വന്‍ ഇളവ് കൃത്യമായ തിരിച്ചടച്ചവര്‍ക്ക്…
കോവിഡിനൊപ്പം ജീവിച്ചുകൊണ്ട് ടൂറിസം വളര്‍ത്തുക എന്ന നിലപാടാണ് സ്വീകരിക്കാന്‍ കഴിയുക : മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനൊപ്പം ജീവിക്കുക, ഒപ്പം ടൂറിസവും വളര്‍ത്തുക എന്ന നിലപാടാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വീകരിക്കാന്‍ കഴിയുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…
മാലിന്യത്തില്‍ നിന്നും ലാപ്പ്‌ടോപ്പ് പദ്ധതിയില്‍ കുന്നന്താനം സെന്റ് മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍
പത്തനംതിട്ട: കേരള സര്‍ക്കാരിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തില്‍ മാലിന്യത്തില്‍ നിന്നും ലാപ്പ്‌ടോപ്പ് പദ്ധതിയിലേക്ക് ജില്ലയില്‍ നിന്നും കുന്നന്താനം സെന്റ് മേരീസ്…
എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്നത് ഉറപ്പാക്കും: മന്ത്രി കെ.രാജന്‍
പത്തനംതിട്ട: എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നടപടികളുമായി മുന്നോട്ടു പോകുന്നതെന്ന് റവന്യൂ – ഭവന നിര്‍മാണ വകുപ്പ്…
പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ഒമ്പത് കുടുംബങ്ങള്‍ ഇന്ന് പുതിയ വീടുകളിലേക്ക്
കണ്ണന്‍കുണ്ട് മോഡല്‍ ട്രൈബല്‍ വില്ലേജിലെ വീടുകളുടെ താക്കോല്‍ദാനം മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും മലപ്പുറം: പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട ചാലിയാര്‍ മതില്‍മൂല,…