അന്നമ്മ ജോൺ ഡാളസിൽ നിര്യാതയായി

Spread the love

ഡാളസ് :കുമ്പനാട് മഠത്തുങ്കൽ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (86)
ഡാളസിൽ നിര്യാതയായി. തിരുവല്ല പനച്ചിയിൽ കുടുംബാഗമാണ് പരേത .

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ് അന്നമ്മ ജോൺ.

മക്കൾ :ജോൺ ചാക്കോ-ലൂസി ചാക്കോ (ന്യൂസിലാൻഡ് )
രാജു ചാക്കോ -ജെസ്സി ചാക്കോ (മിനി) ഡാളസ്
ജോളി ബെഥേൽ-ജോയ് ബെഥേൽ ( ഡാളസ് )
കൊച്ചുമോൾ ജോബി-ജോബി സ്കറിയ (ഡാളസ് )
മിനി റോയ് -റോയ് കോശി (ഡാളസ്)

പൊതു ദര്ശനം – സംസ്കാര ശുശ്രുഷ
ആഗസ്ത് 25 ബുധനാഴ്ച രാവിലെ 9 മുതൽ

സ്ഥലം: മാറാനാഥ ഫുൾ ഗോസ്പൽ ചർച്
Address: 2206 W Bruton Rd, Balch Springs, TX 75181

തുടർന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം
Address: 500 US-80, Sunnyvale, TX 75182

കൂടുതൽ വിവരങ്ങൾക്കു രാജു ചാക്കോ ഡാളസ്(214 597 6568)

 

Author

Leave a Reply

Your email address will not be published. Required fields are marked *