തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളത്തിന് കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയോടു…
Month: August 2021
കാനഡ 20,000 ഹിന്ദു, സിഖ് അഫ്ഗാന്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കും
ടൊറന്റൊ (കാനഡ) : അഫ്ഗാനിസ്ഥാനില്‍ നിന്നും ജീവന്‍ രക്ഷാര്‍ഥം പലായനം ചെയ്യേണ്ടി വരുന്ന 20,000 ഹിന്ദു, സിഖ് വംശജര്‍ക്ക് കാനഡയില്‍ അഭയം…
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ മാധ്യമങ്ങള്‍
വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ആശങ്കയിലായ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി അമേരിക്കയിലെ പ്രമുഖ…
ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ അംബാസിഡറായി മീരാബായ് ചാനുവിനെ പ്രഖ്യാപിച്ചു
കൊച്ചി- ആംവേ ന്യൂട്രിലൈറ്റ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറായി ഒളിമ്പിക് മെഡല്‍ ജേതാവ് സായ്‌കോം മീരാബായ് ചാനുവിനെ നിയമിച്ചു. ന്യൂട്രിലൈറ്റ് ഡെയിലി, ഒമേഗാ,…
ജനകീയാസൂത്രണാഘോഷം ചരിത്രത്തോടുള്ള വഞ്ചന : കെ സുധാകരന്‍ എംപി
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കോവിഡ് മഹാമാരിക്കിടയിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇടതുസര്‍ക്കാര്‍, ചരിത്രത്തോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്നു കെപിസിസി പ്രസിഡന്റ്…
അഫ്ഗാനിസ്ഥാന്‍ വിഷയം: ബൈഡന്‍ രാജിവയ്ക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ബൈഡന്‍ തീര്‍ത്തും പരാജയമാണെന്നും, ഇനി അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ്…
അഫ്ഗാന്‍ ഭരണം താലിബാന്റെ നിയന്ത്രണത്തില്‍: യു.എസ്. എംബസ്സില്‍ യു.എസ്. പതാക താഴ്ത്തി
വാഷിംഗ്ടണ്‍ ഡി.സി.: അഫ്ഗാനിസ്ഥാന്‍ ഭരണം പൂര്‍ണ്ണമായും താലിബാന്റെ നിയന്ത്രണത്തിലാകുകയും, പ്രസിഡന്റഅ അഫ്ഗാനിസ്ഥാനില്‍ നിന്നും പാലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ കാബൂളില്‍ യു.എസ്.…
ആറാട്ടുപുഴ വേലായുധ പണിക്കരുടെ പേരില്‍ ചരിത്ര സാംസ്‌കാരിക പഠനകേന്ദ്രം: മന്ത്രി സജി ചെറിയാന്‍
ആലപ്പുഴ: കേരളത്തിലെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ അഗ്രഗണ്യനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മരണ നിലനിര്‍ത്തുന്നതിനും തലമുറകളിലേക്ക് അദ്ദേഹം നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുമായി …
75ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
തിരുവനന്തപുരം: രാജ്യത്തിന്റെ 75ാമത് സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപതാകയുയര്‍ത്തി…