യുഡിഎഫ് യോഗം 6ന്

Spread the love
M. M. Hassan

യുഡിഎഫ് ഏകോപന സമിതി യോഗം സെപ്റ്റംബര്‍ 6ന് തിങ്കളാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.ആര്‍എസ്പി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച രാവിലെ 11ന് നടത്തുമെന്നും കണ്‍വീനര്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *