9th ഇന്ത്യ പ്രസ്സ് ക്ലബ് കോൺഫറൻസ് ഷിക്കാഗോയിൽ ; എല്ലാ ചാപ്റ്ററുകളും ഒരു കുടക്കീഴിൽ

ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1204; രോഗമുക്തി നേടിയവര്‍ 16,758 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

സന്നദ്ധ രക്തദാനം 100 ശതമാനത്തിലെത്തിക്കുക ലക്ഷ്യം : മന്ത്രി വീണാ ജോര്‍ജ്

ഒക്‌ടോബര്‍ 1 ദേശീയ സന്നദ്ധ രക്തദാന ദിനം സന്നദ്ധ രക്തദാന ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന…

ടെക്‌സസില്‍ റിക്ക് റോഡെയ്‌സിന്റെ വധശിക്ഷ നടപ്പാക്കി

ഹണ്ട്‌സ്വില്ല(ടെക്‌സസ്): 30 വര്‍ഷമായി വധശിക്ഷക്ക് വിധിക്കപ്പെട്ടു ഹണ്ട്‌സ്വില്ല ജയിലില്‍ കഴിഞ്ഞിരുന്ന റിക്ക് റോഡെയ്‌സിന്റെ (57) വധശിക്ഷ സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകിട്ടു…

ഷിക്കാഗോ ഒബാമ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി നിര്‍മാണത്തിന് തുടക്കം കുറിച്ചു

ഷിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡില്‍ നിര്‍മിക്കുന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍…

വര്‍ഗീസ് ഈപ്പന്‍ (കുഞ്ഞുഞ്ഞുകുട്ടി, 91) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്:: ചെങ്ങന്നൂര്‍, പുത്തന്‍കാവ് മാംകൂട്ടത്തില്‍ പരേതരായ എം . കെ . ഈപ്പന്റെയും അന്നമ്മ ഈപ്പന്റെയും മകന്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്…

ഫൊക്കാന അക്ഷര ജ്വാല ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന് വെർച്ച്വൽ മീറ്റിംഗിലൂടെ നടക്കും

ഫ്ലോറിഡ: ഫൊക്കാന മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ മലയാളം ക്ലാസ് അക്ഷര ജ്വാലയുടെ ഗ്രാജുവേഷന്‍ സെറിമണി സെപ്റ്റംബര്‍ 30 ന്…

കോളജ് വിദ്യാര്‍ഥിനി അപ്രത്യക്ഷമായ കേസില്‍ സംശയിക്കുന്ന പ്രതി മരിച്ച നിലയില്‍

ഫ്‌ലോറിഡ: വലന്‍ഷി കോളജ് വിദ്യാര്‍ത്ഥിനി മിയാ മാര്‍കാനൊ (19) അപ്രത്യക്ഷമായ കേസ്സില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍മാന്‍ഡൊ മാന്വവല്‍ കമ്പലേറൊ (27)യെ മരിച്ച…

ബാലാവകാശ പ്രസംഗം നടത്തി യു.എന്നില്‍ തിളങ്ങിയ എമിലിന് ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയുടെ വിശേഷാല്‍ ആദരം – ജോസ് മാളേയ്ക്കല്‍

ഫിലാഡല്‍ഫിയ: കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസഭാ സമിതി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്താറുള്ള പൊതുചര്‍ച്ചാദിനത്തിന്റെ ഉത്ഘാടനച ടങ്ങിനോടനുബന്ധിച്ച് അമേരിക്കന്‍ പ്രതിനിധിയായി ആമുഖ പ്രസംഗം നടത്തി…

പ്രവാസി മലയാളി ഫെഡറേഷനെ മാത്രം അപകീർത്തിപ്പെടുത്തുന്നതു പ്രതിഷേധാർഹം.ഗ്ലോബൽ ഭാരവാഹികൾ

ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍ പേട്രണ്‍ മോന്‍സണ്‍ മാവുങ്കലിനെ പുരാവസ്തു തട്ടിപ്പു കേസ്സില്‍ െ്രെകം ബ്രാഞ്ച് അറസ്റ്റ് ചെയ്തുമായി…