പ്ലസ് വൺ പരീക്ഷ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കും;ആവശ്യപ്പെട്ട വിവരങ്ങൾ കോടതിക്ക് കൈമാറും : മന്ത്രി വി ശിവൻകുട്ടി

Spread the love

പ്ലസ് വൺ പരീക്ഷ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി.  കോടതി ആവശ്യപ്പെട്ട വിവരങ്ങൾ 13 ആം തിയതിക്കകം കൈമാറും. കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *