പുതിതായി നിയമിക്കപ്പെട്ട ഡിസിസി പ്രസിഡന്റുമാര്‍ക്കുവേണ്ടി തിരുവനന്തപുരം നെയ്യാര്‍ഡാമിന് സമീപത്തെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ വച്ച് സെപ്റ്റംബര്‍ 8,9 തീയതികളില്‍ രാഷ്ട്രീയശില്‍പ്പശാല സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അറിയിച്ചു.
രാഷ്ട്രീയശില്‍പ്പശാല 8നും 9നും