ആലപ്പുഴ: ഇതര സംസ്ഥാനത്ത് നിന്നും കേരളത്തില്‍ ജോലിയ്ക്ക് വരുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരുടെ സംസ്ഥാനത്തെ തൊഴില്‍/പോലീസ് വകുപ്പ് അനുവദിച്ച വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ ഉള്ളവര്‍ക്ക് മാത്രം തൊഴില്‍ നല്‍കണമെന്ന നിര്‍ദ്ദേശം എല്ലാ തൊഴിലുടമകളും കോണ്‍ട്രാക്ടര്‍മാരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) എം.എസ്. വേണുഗോപാല്‍ അറിയിച്ചു.
രേഖയില്ലാത്ത അതിഥി തൊഴിലാളികളെ ജോലിക്കെടുക്കരുത്