വാഷിംഗ്ടണ്‍ ഡി.സി.: യുനൈറ്റഡ് നാഷ്ന്‍സ് ജനറല്‍ അസംബ്ലി സെപ്റ്റംബര്‍ 25ന് കൂടാതിരിക്കെ, അഫ്ഗാനിസ്ഥാനില്‍ സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാരിനെ…
Day: September 24, 2021
മാസ്ക്ക് ഉപയോഗിക്കുന്നതിനും, വാക്‌സിനേഷനും, നിര്‍ബന്ധിക്കരുതെന്ന് മിഷിഗണ്‍ ഗവര്‍ണ്ണര്‍ വിറ്റ്മര്‍
മിഷിഗണ്‍: സ്ക്കൂളുകളില്‍ വിദ്യാര്‍ത്ഥികളെ മാസ്ക്ക് ധരിക്കുന്നതിനും, പബ്ലിക്ക് ഏജന്‍സികള്‍ ജീവനക്കാരേയോ, കസ്റ്റമേഴ്‌സിനേയോ വാക്‌സിനേഷന് നിര്‍ബന്ധിക്കരുതെന്ന് മിഷിഗണ്‍ സ്‌റ്റേറ്റ് ഡമോക്രാറ്റിക്ക് ഗവര്‍ണ്ണര്‍ ഗ്രച്ചന്‍…
സ്റ്റെന്റിന്റെ സ്റ്റോക്കറിയാന്‍ മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തി
മെഡിക്കല്‍ കോളേജില്‍ ഒരു മാസത്തെ സ്റ്റെന്റ് സ്റ്റോക്കുണ്ട് തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാത്ത് ലാബില്‍ അടിയന്തിര കേസുകള്‍ ഉള്‍പ്പെടെ…
പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്
വന്ധ്യതാ ചികിത്സാ രംഗത്ത് പുതിയ ചുവടുവയ്പ്പ് പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക് തിരുവനന്തപുരം: പത്തനംതിട്ട ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍…
കേരളത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍
സൗജന്യ ചികിത്സയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത് കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളേജുകള്‍ക്കും പുരസ്‌കാരം തിരുവനന്തപുരം: സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര…
5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു
തിരുവനന്തപുരം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ…
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ്: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയിലെ മുന്നൊരുക്കങ്ങള്‍ കേന്ദ്ര കായികമന്ത്രി വിലയിരുത്തി
ബാംഗ്ലൂര്‍: ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന് മുന്നോടിയായി കേന്ദ്ര യുവജനകാര്യ, കായിക…