അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ സുധാകരന്‍ അനുശോചിച്ചു

മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അനുശോചിച്ചു. ജേഷ്ഠസഹോദര തുല്യനായിരുന്ന…

സ്വദേശഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തല്‍ വാര്‍ഷികം 26ന്

സ്വദേശഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിന്റെ 111-ാം വാര്‍ഷിക ദിനാചരണം സ്വദേശാഭിമാനി സ്മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിക്കും. സെപ്തംബര്‍ 26 ഞായര്‍…

ഭരണം അട്ടിമറിച്ച എല്‍.ഡി.എഫ് നിലപാടില്‍ പ്രതിഷേധം ഉയരണം : കെ സുധാകരന്‍

കോട്ടയം നഗരസഭയില്‍ ബി.ജെ.പി പിന്തുണയോടെ യു.ഡി.എഫ് ഭരണം അട്ടിമറിച്ച എല്‍.ഡി.എഫ് നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍…

വിഴിഞ്ഞം പദ്ധതി: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം വൈകുന്നതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കരാര്‍…

എംഎം ഹസന്‍ അനുശോചിച്ചു

മുസ്ലീംലീഗ് സംസ്ഥാന ഉപാധ്യക്ഷനും യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായ വികെ അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍…

ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1807; രോഗമുക്തി നേടിയവര്‍ 15,054 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,523 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…

സങ്കർഷൺ ബസുവും രമാനന്ദ് മുൺഡ്കൂറും ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍

കൊച്ചി: ബാങ്കിങ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിൽ പ്രമുഖരായ സങ്കർഷൺ ബസു, രമാനന്ദ് മുൺഡ്കൂർ എന്നിവർ ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ചേർന്നു. ഫിനാന്‍സ്,…

ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്ത് : മന്ത്രി വീണാ ജോര്‍ജ്

സെപ്റ്റംബര്‍ 25ന് ലോക ഫാര്‍മസിസ്റ്റ് ദിനം തിരുവനന്തപുരം: ഫാര്‍മസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക ഏറ്റവും പ്രധാനം: മുഖ്യമന്ത്രി

കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുപത്തനംതിട്ട: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുക എന്നത് ഏറ്റവും പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

വനം വകുപ്പിലെ നഷ്ടപരിഹാര കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കും

കൊല്ലം: വനം വകുപ്പില്‍ വിവിധ കേസുകളിലായി നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള കേസുകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ.…

മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടു; സൗമ്യയ്ക്കും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല

തിരുവനന്തപുരം: ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായി വീല്‍ച്ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ഗായിക സൗമ്യ പുരുഷോത്തമനും കുടുംബത്തിനും ഇനി കുടിവെള്ളം മുട്ടില്ല. കഴിഞ്ഞ…

സ്‌കൂള്‍ തുറക്കല്‍: വിശദമായ മാര്‍ഗരേഖ തയ്യാറാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാജോര്‍ജും അറിയിച്ചു. ഉന്നതതല…