കൊച്ചി: ഇന്ത്യയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ കുട്ടികള്‍ക്കായുള്ള റോയല്‍ കോമണ്‍വെല്‍ത്ത് സൊസൈറ്റിയുടെ ഇംഗ്ലീഷ് പ്രബന്ധ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പായി പത്തനംതിട്ട സ്വദേശിനി…
Month: September 2021
പൊങ്കൽ ആഘോഷമാക്കാൻ പ്രഭാസ്; പ്രണയ ചിത്രം രാധേശ്യാം ജനുവരി 14 ന് എത്തും
ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം പ്രഭാസ് റൊമാൻ്റിക് വേഷം കൈകാര്യം ചെയ്യുന്ന രാധേശ്യാം പൊങ്കൽ ദിനമായ ജനുവരി 14 ന്…
പി.പി. ചെറിയാന്‍- അമേരിക്കന്‍ മലയാള മാധ്യമ രംഗത്തെ മുടിചൂടാമന്നന്‍ : തോമസ് കൂവള്ളൂര്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള മാധ്യമങ്ങളില്‍ എവിടെ നോക്കിയാലും തെളിഞ്ഞു നില്‍ക്കുന്ന പേരാണ് പി.പി. ചെറിയാന്‍. മാധ്യമ പ്രവര്‍ത്തനത്തിന്…
ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1284; രോഗമുക്തി നേടിയവര്‍ 17,862 കഴിഞ്ഞ 24 മണിക്കൂറിനിടെ 90,394 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള…
പേവിഷബാധ വിരുദ്ധ ദിനാചരണം: ജില്ലയില്‍ വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കും
എറണാകുളം: പേവിഷബാധയെ പ്രതിരോധിക്കുന്നതിനായി വിപുലമായ കര്‍മപദ്ധതിക്ക് രൂപം നല്‍കാന്‍ വിവിധ വകുപ്പുകളുടെ ജില്ലാതല സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. ലോക പേവിഷബാധ വിരുദ്ധ…
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആക്കുന്നതിന് നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കല്‍ എക്സലന്‍സ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…
നികുതി ചോര്‍ച്ച പരിശോധിക്കും: മന്ത്രി കെ. എന്‍. ബാലഗോപാല്‍
പാലക്കാട്: ജി.എസ്.ടി നടപ്പാക്കിയതിന് ശേഷമുള്ള നികുതി ചോര്‍ച്ച പരിഹരിക്കാന്‍ പഠനം നടക്കുകയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വാളയാര്‍ വില്‍പ്പന നികുതി…
മെഡിക്കല്‍ കോളജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
ഫാര്‍മസി കോളജ് ഡിസംബറില്‍ പൂര്‍ത്തീകരിക്കും സര്‍ജിക്കല്‍ ബ്ലോക്ക്: കിഫ്ബി ഉന്നത ഉദ്യോഗസ്ഥതല യോഗം വിളിക്കുംസൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, ടെറിറ്ററി കാന്‍സര്‍ സെന്റര്‍,…
മേയ് ഇരുപതോടെ ഒരു ലക്ഷം പട്ടയം നല്‍കുക ലക്ഷ്യം : റവന്യു മന്ത്രി
തിരുവനന്തപുരം: 2022 മേയ് മാസത്തോടെ ഒരു ലക്ഷം പട്ടയം നല്‍കുകയാണ് ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി…
ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളിബോൾ ടൂർണമെൻ്റിൽ സെൻറ് ജോസഫ് സീറോ മലബാർ ബി ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന എട്ടാമത് വോളിബോൾ ടൂർണമെൻ്റിൻ്റെ ആവേശോജ്വലമായ ഫൈനൽ മത്സരത്തിൽ സെൻറ് മേരീസ്…