തിരുവനന്തപുരം: പണി പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം – കാരോട് ദേശീയപാതാ ബൈപ്പാസിലെ അന്യായമായ ടോള്‍ പിരിവ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ…
Month: September 2021
സംസ്ഥാനത്തിന് 14 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
കുമളി സര്‍ക്കാര്‍ സ്‌കൂളിന്റെ പുതിയ കെട്ടിടം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇടുക്കി : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കുമളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ …
പ്രഖ്യാപിച്ചത് 10,000 തൊഴില്‍, നല്‍കിയത് 16828 എണ്ണം
നൂറു ദിന കര്‍മ്മപദ്ധതിയിലെ പ്രഖ്യാപനം റെക്കോഡ് വേഗത്തില്‍ നടപ്പിലാക്കി സഹകരണ വകുപ്പ് തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി…
നൂറുദിന കര്‍മ്മപരിപാടിയിലെ വിവിധ പദ്ധതികള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയിലെ മൂന്ന് ഇനങ്ങള്‍ കൂടി തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി…
13,534 പട്ടയങ്ങള്‍ നല്‍കും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14ന് രാവിലെ…
കണ്ണൂരില്‍ അതിവേഗ വ്യവസായവല്‍ക്കരണത്തിന് നടപടികള്‍ സ്വീകരിക്കും; മന്ത്രി പി രാജീവ്
കണ്ണൂര്‍ : കണ്ണൂരില്‍ അതിവേഗ വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ചേംബര്‍…
മുഖച്ഛായ മാറി പ്രാദേശിക റോഡുകള്‍
കാസര്‍കോട് മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ (സി.എംഎല്‍.ആര്‍.ആര്‍.പി) ഉള്‍പ്പെടുത്തി കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ നാല് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ…
ലോകാരോഗ്യ സംഘടന കാന്‍സര്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച ഡോ.എം.വി.പിള്ളയെ ഇന്ത്യാ പ്രസ് ക്ലബ് അനുമോദിച്ചു
ഡാളസ് : വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ (ണഒഛ) കാന്‍സര്‍ കണ്‍സള്‍റ്റന്റായി നിയമിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ ഓണ്‍കോളജിസ്റ്റും, ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍…
മെമ്മറി കാര്‍ഡ് കണ്ടെത്താനായില്ല , അമ്മ ദേഷ്യം തീര്‍ത്തത് മകന്റെ തലക്ക് നേരെ വെടിയുതിര്‍ത്ത്
ചിക്കാഗോ : വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ…